കഴിഞ്ഞ ദിവസം തട്ടതിന്‍ മറയത്തു കണ്ടു . കഥയല്ല അവതരണം ആണ് പ്രധാനം എന്നതിന്റെ ഉത്തമ ഉദാഹരണം.വളരെ മനോഹരമായ ഒരു അനുഭവം ആയിരുന്നു .സിനിമ പാട്ടായാല്‍ ഒരു 10 മിനിറ്റ് എങ്കിലും ഉണ്ടാവണം , കടിച്ചാല്‍ പൊട്ടാത്ത കുറെ വാക്കുകള്‍ വേണം , ഇങ്ങിനെ ഒക്കെ ഉള്ള കുറെ നാട്ടു നടപ്പുകളും ഇതില്‍ കണ്ടില്ല .രണ്ടോ മൂന്നോ വരി പാട്ടുകള്‍ , വേണ്ട സമയത്ത് . അതാണ് എന്നെ ആകര്ചിച്ച വേറെ ഒരു കാര്യം .
ഇനിയും ഇങ്ങിനെ നല്ല സിനിമകള്‍ ധാരാളമായി ഉണ്ടാവട്ടെ .
No comments:
Post a Comment