ജോലി ചെയിതു മടുത്തു . ജോലി ചെയ്യാതെ ജീവിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ എന്നാണ് ഞാന്‍ ഇപ്പൊ അന്വേഷിക്കുന്നത്.ചിലര്‍ക്ക് ജോലി ഒരു ഹോബി ആണ് . ചിലര്‍ക്ക് അത് ഒരു ഭാരവും . ജോലി ആസ്വദിക്കുന്നവരും ചില പരിതസ്ഥിധികളില്‍ ജോലിയെ വെറുക്കാന്‍ തുടങ്ങും.ഞാന്‍ ഇപ്പൊ അങ്ങിനെ ഒരു അവസ്ഥയില്‍ ആണ് . എന്തായാലും ഞാന്‍ ഇതിനെ കുറിച്ച് അഗാധമായി പഠിക്കാന്‍ തീരുമാനിച്ചു .അടുത്ത് തന്നെ "ജോലി സ്ഥലത്തെ കൂതറകള്‍ " എന്ന ഒരു ബ്ലോഗ് ഞാന്‍ എഴുതിയാല്‍ ആരും ഞെട്ടരുത്.
Wednesday, November 28, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment