Wednesday, August 1, 2007

മലയാളത്തില്‍ ബ്ലോഗ്‌ എഴുതാന്‍ ഉള്ള ശ്രമം അവസാനം വിജയം കണ്ടു.

അപ്പോള്‍ ഇനി എന്നെ പരിചയപ്പെടുത്താം . ജോര്‍ജ്ജ്‌ എന്നു ഔദ്ദ്യൊഗിക നാമം. പ്രദീപ്‌ എന്നു വിളിപ്പേരു. ജോലി സോഫ്റ്റ്‌വെയര്‍ എഴുത്ത്‌. ബാംഗ്ലൂരില്‍ ഒരു വിദ്ദേശ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഴുതുകയും തിരുത്തി എഴുതുകയും ചെയ്യുന്നു. വിവാഹിതന്‍.അല്‍പ്പം വിസ്കി വല്ലപ്പൊഴും കഴിക്കുന്നതു ഒരു തെറ്റ്‌ അല്ല എന്നു വിശ്വസിക്കുന്ന, ഒരു നിരുപദ്രവകാരി.തല്‍കാലം ഇവിടെ നിര്‍ത്തുന്നു

1 comment:

മുക്കുവന്‍ said...

ആരും ഇവിടെ കമെന്റിയില്ലേ? ന്നാ ഞാന്‍ ഒന്ന് സ്വാഗതിച്ചേക്കാം :)